craft day....

19/01/2023 -  വ്യാഴം

ഇന്നത്തെ ദിനം ഒരുപാട് തിരക്കേറിയതായിരുന്നു .
രാവിലെ തന്നെ കോളേജിൽ എത്തുകയും ഇരുപതാം തീയതിയിലെ ഓപ്ഷണൽ ഫീൽഡ് വിസിറ്റിലെ വേണ്ടിയിട്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും ചെയ്തു. രാവിലെ യോഗ ക്ലാസ് ആയിരുന്നു. സ്റ്റീഫൻ സാറിൻറെ നേതൃത്വത്തിൽ രാവിലെ യോഗ ക്ലാസ് കിട്ടി. അതിനുശേഷം ജോജു സാറിൻറെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പല സെമിനാർ എടുക്കുകയുണ്ടായി. ഉച്ചക്കുശേഷം ക്രാഫ്റ്റ് ക്ലാസ് ആയിരുന്നു. ഇന്ന് കാർഡ് മേക്കിങ് കോമ്പറ്റീഷൻ ഉണ്ടായിരുന്നു. ഞങ്ങൾ ഒരുപാട് ശ്രമങ്ങൾക്ക് ഒടുവിൽ കുറച്ചു നല്ല കാർഡുകൾ ഉണ്ടാക്കുകയുണ്ടായി. പക്ഷേ ഇന്ന് വിജയിച്ചത് ഒന്നാം ഗ്രൂപ്പ് ആയിരുന്നു. എല്ലാത്തിനും ഒടുവിൽ നാളത്തെ ഓപ്ഷണൽ ഫീൽഡ് ട്രിപ്പിനുള്ള അനുവാദം പ്രിൻസിപ്പലിൽ നിന്നും വാങ്ങിയശേഷം വീടുകളിലേക്ക് മടങ്ങുന്നു.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS