ചടപ്പ്.....🤧

10/01/2023

കോളേജ് തുറന്നുള്ള അദ്യ ദിനം...
യാത്രയുടെ ക്ഷീണം കൊണ്ടോ എന്തോ വല്ലാത്ത ഒരു മുഷിപ്പോടെ ആണ് ഇന്ന് കോളേജ് പോയത്.
രാവിലെ ചില അധ്യാപകർ ക്ലാസ്സ് എടുത്തു... വലിയ രീതിയിൽ ഉള്ള ക്ലാസ്സുകൾ ഉള്ളതായി തോന്നിയില്ല....
ഇന്ന് രാവിലെ യോഗ ഉണ്ടായിരുന്നു. ശേഷം ആൻസി മിസ്സിൻ്റെ ക്ലാസ്സും മായ മിസ്സിൻ്റെ ക്ലാസ്സും...രണ്ടിലും സെമിനാർ തന്നെ ആയിരുന്നു. പിന്നീട്  നാളത്തെ അസംബ്ലിക്ക് ആയിട്ടുള്ള തയാറെടുപ്പുകൾ നടത്തി. 
വൈകുന്നേരം കുറചു സമയം കോളേജിൽ ചിലവഴിച്ചു.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS