Assembly day

 ഇന്ന് physical science ൻ്റേ അസംബ്ലി ആയിരുന്നു. നല്ല രീതിയിൽ അവർ അത് നടത്തി. Christmas day ഇൽ നടത്തിയ photography competition എനിക്ക് ഒന്നാം സ്ഥാനം ആയിരുന്നൂ. ശേഷം ഓപ്ഷണൽ ആയിരുന്നു.. ലൈബ്രറി സന്ദർശിച്ചു. ഉച്ചയ്ക്ക് ശേഷം  മായ മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. സെമിനാർ നടത്തി. ഫീൽഡ് ട്രിപ്പ് ഉള്ള പ്ലാനിംഗ് നടത്തി.

 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS