world human rights day
ഇന്നത്തെ ദിനം നാം എല്ലാവരും ഓർത്തിരിക്കേണ്ട ഒരു ദിനമാണ്. ലോക മനുഷ്യാവകാശ ദിനം. എല്ലാവർക്കും അവകാശം ഒന്ന് പോലെ ആണെന്ന് ഓർമ്മിക്കപ്പെടെണ്ട ദിനം. നോട്ടിസ് ബോർഡ് ഒരുക്കി. ഇന്നലെ ഈ ദിനത്തിൻ്റെ ഭാഗമായി ക്വിസ് മൽസരവും ഉണ്ടായിരുന്നു.
അവകാശങ്ങൾ സംരക്ഷിക്കപ്പെടണം.. നാം എല്ലാവർക്കും തുല്യമായി അവ ലഭ്യമാവുകയും വേണം..
ശുഭദിനം.❣️
Comments
Post a Comment