WOLRD AIDS DAY
ഇന്ന് ഡിസംബർ 1 , ലോക എയ്ഡ്സ് ദിനം.
എയ്ഡ്സ് എന്ന രോഗാവസ്ഥയുടെ എല്ലാ തലത്തിലും ഉള്ള വിവരങ്ങൾ ഇന്ന് ചർച്ച ചെയ്യപ്പെടുന്നു. കോളജിലും ഇന്ന് ചുവന്ന റിബൺ ധരിക്കുകയും പ്രാധാന്യത്തെ പറ്റി ചർച്ച നടത്തുകയും ചെയ്തു. കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കാളി ആയി.
ക്ലാസ്സ് നോട്ടീസ് ബോർഡ്
Comments
Post a Comment