UNION OATH TAKING CEREMONY

ഇന്നത്തെ ദിനം വളരെ പ്രത്യേകത ഉള്ളതായിരുന്നു. ഞങ്ങളുടെ യൂണിയൻ ഭാരവാഹികളുടെ സത്യപ്രതിജ്ഞ എടുക്കൽ ഇന്ന് ആയിരുന്നു. രാവിലെ ഓപ്ഷണൽ, ആൻസി മിസ്സ്, ജോജു സാർ എന്നിവരുടെ ക്ലാസുകൾക്ക് ശേഷം ഉച്ചക്ക് oath taking ceremony kk വേണ്ട തയാറെടുപ്പുകൾ നടത്തി. ഓരോ ചുമതലകൾ വഹിക്കുന്നവരും അവരവരുടെ പ്രതിജ്ഞ ചൊല്ലി സ്ഥാനമേറ്റു. വളരെ സന്തോഷം തോന്നിയ ദിനം. എല്ലാത്തിനുമൊടുവിൽ കോളേജിലെ എല്ലാവർക്കും മധുരപലഹാര വിതരണം നടത്തി. ആദ്യത്തെ ഞങ്ങളുടെ മീറ്റിംഗ് ഹാളിൽ കൂടി.സന്തോഷത്തോടെ പിരിഞ്ഞു.
     ഭാരവാഹികൾ ഒപ്പുവേക്കുന്നു.
         lady representatives
        67th UNION MTTC. 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS