UNION ELECTION DAY.....❤️
ഇന്നത്തെ ദിനം വളരെ പ്രത്യേകത ഉള്ളതായിരുന്നു. ഇന്ന് 2022-24 ബാച്ചിലെ MAR THEOPHILUS TRAINING COLLEGE ലെ യൂണിയൻ തിരഞ്ഞെടുപ്പ് ആയിരുന്നു. വളരെ മത്സരബുദ്ധിയോടെ ഉള്ളതായിരുന്നു. ചെയർമാൻ ആയി രഞ്ജിത യെ തിരഞ്ഞെടുത്തു. ഹരിതയെ വൈസ് ചെയർപേഴ്സൺ ആയി തിരഞ്ഞെടുത്തു. എനിക്ക് LADY REPRESENTATIVE POSITION ആയിരുന്നു കിട്ടിയത്. വളരെ നല്ലൊരു തിരഞ്ഞെടുപ്പ് ആയിരുന്നു.
ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിഞ്ഞ് യൂണിയൻ മീറ്റിംഗ് ഉണ്ടായിരുന്നു. വളരെ നല്ല ചർച്ചകൾ നടത്തി. ഡിസംബർ മാസം നടത്തേണ്ട പരിപാടികൾ ചർച്ച ചെയ്തു. ഒരുമിച്ച് ഉള്ള ഫോട്ടോ പകർത്തലിനു ശേഷം പിരിഞ്ഞു. വൈകുന്നേരം ജോജു സാറിൻ്റെ ക്ലാസ്സിലെ സെമിനാർ അവതരണം ഉണ്ടായിരുന്നു.
നല്ലൊരു ദിനം
Comments
Post a Comment