SCHOOL INDUCTION DAY 5

ഇന്ന് ശനിയാഴ്ച്ച...സ്കൂൾ ഇൻഡക്ഷൻ അവസാന ദിനം. 
എല്ലാരും വളരെ നേരത്തെ തന്നെ എത്തി. ഇന്ന് മറ്റുള്ള ക്ലാസുകൾക്ക് ക്ലാസ്സ് ഇല്ലായിരുന്നു. പത്ത്, പ്ലസ് ടൂ ക്ലാസുകൾക്ക് ഇന്ന് ക്ലാസ്സ് വെച്ചിരുന്നു. സ്കൂളിലെ അധ്യാപകർക്ക് മധുരവിതരണം നടത്തി. ഒരുമിച്ച് ഉള്ള ഫോട്ടോ പകർതലിന് ശേഷം സ്കൂളിലെ അവസാന ദിനവും സന്തോഷത്തോടെ ആഘോഷിച്ച് വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS