DANCPIRATION
ഇന്നത്തെ ദിനം യോഗ ചെയ്തുകൊണ്ടായിരുന്നു. നല്ലൊരു ഉന്മേഷം തോന്നി. ശേഷം മായ മിസ്സിൻ്റെ പിരിയഡ് ആയിരുന്നു. നല്ലൊരു ചർച്ച നടത്തി. ജാതി മതതുല്യതയെ പറ്റി ഉള്ള ഒരു ചർച്ച ആയിരുന്നു. ശേഷം ഉച്ചയ്ക്കുള്ള ഭക്ഷണം കഴിഞ്ഞ് ഓപ്ഷണൽ ക്ലാസ്സ് കിട്ടി. വൈകുന്നേരം കോളേജ് മുറ്റത്ത് വെച്ച് DANCPIRATION നല്ലൊരു സെഷൻ ഉണ്ടായിരുന്നു. വളരെ നന്നായിരുന്നു.
Comments
Post a Comment