കനൽ...

അവളുടെ വിളികൾക്കായി ഞാൻ കാതോർത്തു...
എന്നിട്ടും അവളെന്തേ എൻ്റെ ഉള്ളിലെ കനൽ കണ്ടില്ല...
വെന്തു തീരാറായിട്ടും അവൾക്ക് അതിൻ ഗന്ധം അറിയുവാൻ കഴിയുന്നില്ലേ....
ഒടുവിൽ ഞാൻ മണ്ണിൽ ചായുമ്പോൾ അവൾ ഓർത്തു കാണുമോ എൻ്റെ ഛായചിത്രം....

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS