പുതുവർഷം

ഈ വർഷം ഇനി നിനക്കുള്ളതാണ്
നിനക്കായി കാത്തുവെച്ച 
നമുക്കായി കാത്തുവെച്ച..
നമ്മുടെ നാളുകൾ
വിരലിൽ എണ്ണാവുന്നതല്ലെങ്കിലും 
ഓർത്തു കാത്തിരിക്കാൻ ഇനിയുള്ള ദിനങ്ങൾ.
പുതുവർഷം.....നമ്മുടെ വർഷം.......


Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS