ഈ ശിശിരം
ഉണരുമ്പോൾ എന്നും നിന്നെ ഞാൻ ഓർക്കാറുണ്ട്.
ശിശിരത്തിലേ ഓക്കുമരത്തിൻ ചുവട്ടിലെ മൂടൽ മഞ്ഞിലെന്ന പോലെ നിയും മനസ്സിൽ അങ്ങനെ മായതെ നിക്കുന്നുണ്ടാവും
പലനാളിൽ നാം ഒന്നിച്ചിരുന്ന് ചിരിച്ചതും,
ഒരുമിച്ച് പാടിയ പാട്ടുകളിലോക്കെയും
എന്തോ താളമില്ലത്തതു പോലെ തോന്നുന്നു.
Comments
Post a Comment