ഇരുട്ട്...

ഇരുട്ടിനെന്തു ഭംഗി ആണ്....
സമയമന്തി കഴിഞ്ഞാലും 
നോക്കി നിൽക്കാൻ എനിക്കിപ്പോഴും
ഉള്ളിൽ വിതുംബൽ ബാക്കി ആണ്.
ഇന്നത്തെ അന്തിയും കടന്നു പോകും
നാളത്തെ  പ്രതീക്ഷകളുടെ മടങ്ങി പോക്കിൽ അവൻ എന്നെയും നോക്കി പുഞ്ചിരിക്കും... പിന്നെയും അവൻ മടങ്ങിയെത്തും...
പഴയ രാത്രിയിലെ ഓർമ്മകൾ പുതുക്കി അവനുവേണ്ടി കാത്തിരിക്കാം...

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS