Mega Quiz & Theophilus

ഇന്ന് തിയോഫിലസിലെ ഒരു പ്രത്യേക ദിനം ആണ്.. unacademy, തിയൊഫിലസ് M.Ed department ഒരുമിച്ച് സംഘടിപ്പിക്കുന്ന megaquiz competition ആയിരുന്നൂ ഇന്ന്. തലേ ദിവസത്തെ തയാറെടുപ്പുകൾക്ക് ശേഷം ഇന്ന് രാവിലെ നേരത്തെ തന്നെ കോളേജിൽ എത്തി.. രജിസ്ട്രേഷൻ ഉള്ളതിനാൽ ഒരുപാട് കോളേജിൽ നിന്നുമൊക്കെ വിദ്യാർത്ഥികൾ എത്തിച്ചേരുന്നുണ്ടായിരുന്നു. രജിസ്ട്രേഷന് ശേഷം പ്രോഗ്രാം ആരംഭിച്ചു. എല്ലാ തയാറെടുപ്പുകളും വളരെ നല്ല രീതിയിൽ തന്നെ നടന്നു. വൈകുന്നേരം വരെ നീണ്ടു നിന്ന പരിപാടിയിൽ ഓരോ വിദ്യാർത്ഥികൾക്കും വേണ്ട എല്ലാ സൗകര്യങ്ങളും, സഹായങ്ങളും ചെയ്തു കൊടുക്കാൻ സാധിച്ചു. വളരെ സന്തോഷം തോന്നി .. 
നല്ലൊരു ദിനത്തിന് നന്ദി....❣️      രജിസ്ട്രേഷൻ 
.      Mega quiz event & ക്വിസ് മാസ്റ്റർ 
        വോളൻ്റിയർമാർക്കൊപ്പം 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS