good day..
ഇന്ന് ഒരു സാധാരണ ദിനം ആയിരുന്നു. രാവിലെ തന്നെ കോളേജിൽ എത്തി. രാവിലെ ജോജു സാറിൻ്റെ ക്ലാസ്സ് ആയിരുന്നു. സെമിനാർ അവതരണം ആയിരുന്നൂ. ശേഷം മായ മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. നല്ലോരു interactive class ആയിരുന്നു. ശേഷം ഉച്ചക്ക് ഓപ്ഷണൽ ആയിരുന്നു. ഷൈനി മിസ്സിൻ്റെ ക്ലാസ്സ്... ഒരുപാട് സന്തോഷം..വൈകുന്നേരം ടെക്നോളജി ക്ലാസ്സ് ആയിരുന്നു. ഞങ്ങൾ ലാബിൽ പോയി.എല്ലാവരും കമ്പ്യൂട്ടർ ഉപയോഗിച്ചു. നല്ലോരു ദിനം ...
Comments
Post a Comment