മനഃശാസ്ത്രവും കുട്ടികളും

ഒരാൾ എപ്പോഴാണ് തൻ്റെ മനസ്സിനേയും ആത്മാവിനെയും തൻ്റെ തന്നെ നിയന്ത്രണത്തിൽ ആക്കുന്നത്. എനിക്ക് ചിലപ്പോഴൊക്കെ എൻ്റെ മനസ്സിനെ തന്നെ നിയന്ത്രിക്കാൻ പറ്റാതെ വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. 
ഇന്നത്തെ ദിവസം മായ മിസിൻ്റെ ക്ലാസ്സിൽ നിന്നുമാണ് തുടങ്ങിയത്. Education & philosophy എന്ന വിഷയത്തിലെ ചർച്ച ആയിരുന്നു. ആദ്യമായി idealism പറ്റി പറഞ്ഞു. പിന്നീട് ഉള്ള ജോജു സാറിൻ്റെ ക്ലാസ്സിൽ സെമിനാർ ആയിരുന്നു. സൈബർലോകത്തെ പറ്റിയുള്ള ചർച്ചകൾ ആണ് നടന്നത്. 
ഉച്ചക്ക് ശേഷം ഓപ്ഷണൽ ആയിരുന്നു. ഷൈനി മിസ്സിൻ്റെ teaching - learning process ചർച്ച ആയിരുന്നു ഉച്ചക്ക് നടന്നത്. വളരെ നന്നായിരുന്നു. ശേഷം psychology club ൻ്റെ exhibition ആയിരുന്നു..ഒരുപാട് നല്ല സെഷൻസ് ഉണ്ടായിരുന്നു..കളികൾ ഉണ്ടായിരുന്നു...ചിന്തിക്കാൻ ഉള്ള ഒരുപാട് കാര്യങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS