മനസ്സിലെ കാർമേഘം ....🥺

ഇന്നൊരു പുതുമ ഉള്ള ദിവസമായി തോന്നിയില്ല. രാവിലെ കോളേജിൽ എത്തിയപ്പോൾ മുതലേ കാർമേഘം മൂടിയ വാനം പോലെ ആകെ മുഴുവനും ഒരു മൂടിക്കെട്ട് ആയിരുന്നു. പ്രത്യേകിച്ച് ഒരു കാരണം അറിയില്ല.  എന്നാലും നമ്മൾ തന്നെ ആണല്ലോ നമ്മുടെ ദിനം എങ്ങനെ ആവണം എന്ന് തീരുമാനിക്കുന്നത്. എന്നത്തേയും പോലെ രാവിലത്തെ രണ്ടു ക്ലാസുകൾക്ക് ശേഷം പുറത്തേക്ക് ഒക്കെ ഒന്ന് ഇറങ്ങി നടന്നു.. ഉച്ചക്ക് ശേഷം ചെസ്സ് ഫൈനൽ ആയിരുന്നു. ഇന്നും ഒരു തവണ കളിക്കാൻ അവസരം കിട്ടി.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS