ശുഭദിനം...
ഇന്ന് ഇംഗ്ലീഷ് ഓപ്ഷണലിൻ്റെ അസംബ്ലി ആയിരുന്നു. നേരത്തെ തന്നെ കോളേജിൽ എത്തി.9 മണിക്ക് തന്നെ അസംബ്ലി ആരംഭിച്ചു. നല്ല കൗതുകം നിറഞ്ഞ സംസാരം ആയിരുന്നു. ശേഷം രാവിലെ ജോജു സാറിൻ്റെ ക്ലാസ്സ് ആയിരുന്നു. കോളേജ് ഗാനം ഒരുമിച്ച് പാടി. സെമിനാർ ഉണ്ടായിരുന്നു. ശേഷം ഓപ്ഷണൽ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് ആൻസി മിസ്സിൻ്റെ ക്ലാസ്സ് ഉണ്ടായിരുന്നു. പിന്നെ ലൈബ്രറി പോയി. നല്ലോരു ദിനം ആയിരുന്നു. 🌻♥️
Comments
Post a Comment