ബന്ധങ്ങൾ.....❣️

മുൻപ് പറഞ്ഞത് പോലെ ബന്ധങ്ങൾ ചിലതൊക്കെ ചേർത്ത് വെക്കാൻ ഉള്ളതാണ്. ഒരിക്കലും കാണാൻ കഴിയുമെന്ന് കരുതിയതല്ല , എൻ്റെ ഒരു പഴയ സുഹൃത്തിനെ കാണാനും കുറച് സമയം ചെലവഴിക്കാനും സാധിച്ചു. പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു സന്തോഷം തോന്നി. എന്തുകൊണ്ട് ആണെന്നറിയില്ല, എല്ലാം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി എത്തിയപ്പോൾ ഒരുപാട് നാളത്തെ കിട്ടാതെ ഇരുന്ന ഒരു സന്തോഷം കിട്ടിയത് പോലെ തോന്നി. 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS