ലോകമേ .....❤️

ലോകമേ നന്ദി...

എന്നെ ജനിപ്പിച്ചതിന്,
എന്നെ വളർത്തിയതിന്,
അമ്മയ്ക്ക് കൂട്ടായതിന്,
അച്ഛന് പുഞ്ചിരിയായതിന്,
കുഞ്ഞനിയത്തിയെ തോളോട് ചേർത്തതിന്,
എന്നെ ഞാൻ ആക്കിയതിന്.....✨❤️

             HEY WORLD, I AM ALIVE .....🌻

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS