പതിവ് ദിനം
എന്നത്തേയും പോലെ ഇന്നും 9.15 ന് തന്നെ കോളേജിൽ എത്തി. ആദ്യത്തെ പിരീഡ് മായ മിസ്സിൻ്റെ ആയിരുന്നു. വേദങ്ങളെ പറ്റി ആയിരുന്നു ഇന്ന് പഠിപ്പിച്ചത്. ശേഷം ആൻസി മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. സെമിനാർ അവതരണം ഉണ്ടായിരുന്നു. ശേഷം ഓപ്ഷണൽ പിരീഡ് ആയിരുന്നു. ഉച്ചക്ക് ഒരു പ്രശ്നം ഉണ്ടായി. കഴിഞ്ഞ ദിവസം medicinal garden വേണ്ടി കൊണ്ടു വന്നു നട്ട് വെച്ചിരുന്ന ഞങ്ങളുടെ ഗരുഡക്കൊടിയുടെ തൈ കാണാൻ ഇല്ലായിരുന്നു. കോളേജിൽ നട്ട് വെച്ചത് അവിടെ ഉണ്ടാകും എന്ന പ്രതീക്ഷയിൽ ആയിരുന്നു. എന്നാലും അത് കാണാതെ പോയതിൽ വിഷമം തോന്നി. കോളേജിലെ പ്യൂണുമായി ചെറിയൊരു വാക്കതർക്കം ഉണ്ടായി. പിന്നീട് ഉച്ചക്ക് ജോജു സാറിൻ്റെ ക്ലാസ്സ് ഉണ്ടായിരുന്നു. ശേഷം ചെറിയൊരു നൃത്തം വെച്ചു.. എല്ലാവരുംകൂടി ആയിരുന്നു .
Comments
Post a Comment