തയാറെടുപ്പുകൾ....

ഇന്ന് ഒരു പ്രത്യേകത ഉള്ള ദിവസം ആയിരുന്നു. രാവിലെ തന്നെ ജോജു സാറിൻ്റെ ക്ലാസ്സ് ആയിരുന്നു.ശേഷം മായ മിസ്സിൻ്റെ നല്ലൊരു ക്ലാസ്സ് കിട്ടി. ഉച്ചയ്ക്ക് ശേഷം മെഗാ ക്വിസ് മത്സരത്തിൻ്റെ തയാറെടുപ്പുകൾ ആയിരുന്നു. വൈകുന്നേരം പച്ചക്കറി തോട്ടത്തിൻ്റെ തയ്യാറെടുപ്പുകൾ നടത്തി . നല്ലൊരു പച്ചക്കറി തോട്ടം കോളേജിൽ ചെയ്തെടുക്കാൻ വേണ്ട തയാറെടുപ്പുകൾ നടത്തി. 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS