തയാറെടുപ്പുകൾ
17/11/2022 - വ്യാഴം
ഇന്ന് വളരെ പ്രത്യേകത ഉള്ള ഒരു ദിവസം ആണ്. നാളെ നമ്മുടെ സീനിയേഴ്സിസിൻ്റ graduation ceremony ആയിരുന്നു. 65 th ബാച്ച്...ഒരുപാട് തയാറെടുപ്പുകൾ നടത്തേണ്ടതായിട്ടുണ്ട്. സാധനങ്ങൾ വാങ്ങാൻ ആയി പോയി...വളരെ നല്ല രീതിയിൽ പ്ലാനിംഗ് നടത്തി ..പുതിയ ഐഡിയകൾ മുന്നോട്ട് കൊണ്ട് വന്ന് കോളേജ് അലങ്കരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. വൈകുന്നേരം 6.45 വരെ കോളേജിൽ ആദ്യായി ചെലവഴിക്കാൻ സാധിച്ചു. ഒരുപാട് തയാറെടുപ്പുകൾ ചെയ്യാൻ കഴിഞ്ഞു. നാളെ സീനിയേഴ്സിന് ഇഷ്ടപ്പെടും എന്ന് പ്രതീക്ഷിക്കുന്നു....

Comments
Post a Comment