ശിശദിനാഘോഷം & പ്രമേഹ ദിനം

ഇന്ന് നവംബർ 14 ശിശുദിനം & പ്രമേഹദിനം. 

രാവിലെ തന്നെ നേരത്തെ എത്തുകയും നവംബർ 14 ലേക്ക് നോട്ടീസ് ബോർഡ് തയ്യാറാക്കുകയും ചെയ്തു. ശിശുദിനം ഓർമ്മ പുതുക്കി. ക്വിസ് അവതരണം നടത്തി. ചാച്ചാ നെഹ്റു തൊപ്പി ഉണ്ടാക്കി. റോസാപ്പൂക്കൾ ഉണ്ടാക്കി. ഒരുപാട് സന്തോഷം തോന്നി. ഇന്ന് ആദ്യത്തെ പിരീഡിലെ ക്ലാസുകൾക്ക് ശേഷം ഉച്ചയ്ക്ക് ആൻസി മിസ്സിൻ്റെ ക്ലാസ്സും ഉണ്ടായിരുന്നു. ശേഷം വൈകിട്ട് പ്രിൻസിപ്പൽ സംസാരിച്ചു. നമ്മുടെ പ്രിയപ്പെട്ട ടീച്ചറിന് ഒരു കത്ത് എന്ന ഒരു പ്രവർത്തനം ചെയ്യിച്ചു. വളരെ സന്തോഷം തോന്നി. പ്രിയപെട്ട സാബു സാറിനെ ഓർമ്മിക്കാൻ ഒരു അവസരവും കൂടി. ഒരുപാട് സന്തോഷം ...ശുഭദിനം...❣️🌻

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS