Inauguration of anti corruption & drug

ഇന്ന് ഒരു പ്രത്യേക ദിവസം ആയിരുന്നു. കേരളാ ഗവ്മെൻ്റിൻ്റെ ഭാഗമായി വിജിലൻസ് പൊലീസ് വിഭാഗം നടത്തിയ പരിപാടി മാർ ഇവാനിോസ് വിദ്യാനഗർ അയിരുന്നു നടന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, നിവിൻ പോളിയും ആയിരുന്നു വിശിഷ്ട വ്യക്തികൾ. വളരെ നല്ലൊരു നടകാവതരണത്തിലൂടെ ആയിരുന്നു തുടക്കം. പരിപാടിക്ക് ശേഷം നല്ലൊരു DJ പരിപാടിയും നടന്നു. വളരെ ഉന്മാദം തന്ന ഒരു പരിപാടി ആയിരുന്നു അത്. 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS