ഒരുമ ....

ഇന്ന് ഒരു പ്രത്യേക ദിവസമായി തോന്നി... ആദ്യമായി b.ed കോളജിലെ 3 ബാച്ചുകൾ ഒരുമിച്ച് ചേർന്ന ദിവസം. ഇന്ന് മൂന്നാം വർഷക്കാരുടെ കോളേജിലെഅവസാന ദിനം ആയിരുന്നു.. ഒരുമിച്ച് ഉള്ള ഓർമ്മ പകർത്തലിന് ശേഷം എല്ലാവരും അവരുടെ സന്തോഷം സ്നേഹത്തോടെ പങ്കുവെച്ചു.... 
ഉച്ച വരെ എല്ലാ ദിവസത്തെയും പോലെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS