ശുഭദിനം......♥️
ഓരോ പ്രഭാതവും ഓരോ പ്രതീക്ഷയാണ്. പുതിയതെന്തെങ്കിലും നടക്കുമെന്ന പ്രതീക്ഷ..
ഓരോ ദിവസവും ഓരോ ഓർമ്മകളാണ്.
ഡയറിക്കുറിപ്പിലെ ഓരോ ഓർമ്മതാളുകൾ...
സന്തോഷത്തിൻ്റെ പ്രതീക്ഷകൾ, സന്തോഷത്തിൻ്റെ ഓർമ്മകൾ....
സാഹിത്യരുചിയൊന്നും ഇല്ലെങ്കിലും വെറുതെ എഴുതിയതാണ്.. ☺️😌
Comments
Post a Comment