ബന്ധങ്ങൾ 💝

സ്നേഹം അത് തുടങ്ങുന്നത് ബന്ധങ്ങളിൽ നിന്നാണ്. നല്ല ബന്ധങ്ങൾ നല്ല പുഞ്ചിരികൾ നൽകുന്നു.. നല്ല ഓർമ്മകൾ നൽകുന്നു. സ്കൂളുകളിൽ നിന്നാണ് നമ്മുടെ ഓർമ്മകൾ തുടങ്ങുന്നത്.  നമ്മുടെ ആദ്യത്തെ ഓർമ്മപുസ്തകം... അതെപ്പോഴും മനസിലെ താളുകളിൽ ഉണ്ടാകും.❤️‍🔥

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS