ശുഭദിനം.....🌻
ശുഭദിനം തിയോഫിലസ്......
ആദ്യത്തെ ജോജു സാറിൻ്റെ വളരെ നല്ലൊരു സെഷനോട് കൂടി ആണ് ഇന്നത്തെ ക്ലാസ്സ് ആരംഭിച്ചത്. വിദ്യാഭ്യാസത്തിൽ വിവരസാങ്കേതിക വിദ്യയുടെ പ്രധാന പങ്ക് അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞു തന്നു...ശേഷം ആൻസി മിസ്സിൻ്റെ വളരെ നല്ലൊരു ക്ലാസ്സും ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് talent hunt നു ഉള്ള തയാറെടുപ്പുകൾ ആയിരുന്നു. നല്ലൊരു ദിനം , പുഞ്ചിരിയുടെ ദിനം .
നന്ദി തിയോഫിലസ്........♥️
Comments
Post a Comment