ശുഭദിനം ...🌻♥️

20-10-2022 / വ്യാഴം 

Hey Theo......🌻
മഴയോടൊപ്പം ആയിരുന്നു ഇന്നത്തെ തുടക്കം...
നല്ലൊരു ദിനം... പ്രതീക്ഷയോടെയുള്ള തുടക്കം.
മായ മിസ്സിൻ്റെ നല്ലൊരു ക്ലാസ്സിനു ശേഷം നല്ലൊരു പാട്ടും ഒക്കെ പാടിയുള്ള ക്ലാസിൻ്റെ അവസാനം... 
കാൻ്റീനിലെ നല്ലൊരു ചായയും, മഴയുടെ കുളിർമയും.
സന്തോഷ ദിനം.....☺️

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS