വിദ്യ
ഒരു കുട്ടി അവൻ പരീക്ഷകൾക്ക് മാർക്ക് വാങ്ങി വൻ വിജയം നേടുമ്പോൾ മാത്രമല്ല ഉയരത്തിലെത്തുന്നത്, മറിച്ച് അവൻ ജീവിത പരീക്ഷകളിലും ഉയർച്ചയിൽ എത്തുമ്പോൾ ആണ്. വിദ്യാഭ്യാസം ഒരുവനെ പഠിച്ച് ഒരു ജോലി വാങ്ങുന്നതിനേക്കാൾ ഉപരി ജീവിതത്തിലെ മൂല്യങ്ങൾ പഠിക്കുവാനും,അവൻ്റെ സ്വഭാവം വളർത്തി എടുക്കാനും, സമൂഹത്തിൽ അവൻ എങ്ങനെ ജീവിക്കണം എന്ന് മനസ്സിലാക്കി കൊടുക്കാനും കൂടെ ഉള്ളത് ആണ് എന്ന് നാം തിരിച്ചറിയണം.
വിദ്യ സമ്പത്താണ്. അത് നേടുന്നവൻ സമ്പന്നനും.❤️🔥
Comments
Post a Comment