മഴയും താളവും
17/10/2022 / ,തിങ്കൾ
ഒരധ്യാപിക നല്ലൊരു കൂട്ടുകാരിയും നല്ലൊരു വഴികാട്ടിയും കുട്ടികളുടെ മനസ്സിനെ കയ്യിൽ എടുക്കുന്നവളും ആയിരിക്കണം. കുഞ്ഞു മനസ്സിൽ ഒരുപാട് താളങ്ങൾ ഉണ്ട്. അത് അവർക്കൊപ്പം നിന്ന് ചുവടുവെപ്പിക്കാൻ കഴിവുള്ളതാകണം.....
ഇന്നത്തെ മഴ മനസിൽ ആദ്യം ഒരു കുളിർമ ഉണ്ടാകിയെങ്കിലും മായ മിസ്സിൻ്റെ ഒപ്പം രാധികയുടെ കൂടെ ഉള്ള നല്ലൊരു പാട്ടും കൂടെ ആയപ്പോൾ ക്ലാസ്സുകൾ മഴയോടൊപ്പം താളപൂരിതമായി....
Comments
Post a Comment