ഓർമ്മകൾ, പ്രതീക്ഷകൾ.....⚽❤️
ഒരിക്കൽ ഇറങ്ങിയ പടികളാണ്... പഴയ കോളേജിലെ മൈതാനവും അതിലെ മണ്ണിൻ്റെ മണവും വെയിലിൻ്റെ ചൂടും ഒക്കെ ഇപ്പോഴും ഈ ശരീരത്തിലും മനസ്സിലും അറിയുന്നുണ്ട്.
ഇനിയും ആ പഴയ ബൂട്ടുകളണിഞ്ഞ്,
മൈതാനത്തിലെ വെയിലിൻ്റെ ചൂടറിഞ്ഞ്,
മണ്ണിൻ്റെ മണമറിഞ്ഞ് ഇറങ്ങുവാനും
സ്വപ്നങ്ങൾ വിടർത്തി, ആവേശമുയർത്തി
പന്തിൻ്റെ താളമറിയിക്കാൻ ഒരവസരത്തിനായി
പഴയ ബൂട്ടും, തീരാത്ത പ്രതീക്ഷകളും.....
Comments
Post a Comment