ചിരികൾ ഓർമ്മകൾ ആവേണ്ടവ.....😀😁

ഇന്ന് എന്തോ ഒരുപാട് സന്തോഷം തോന്നിയഒരു ദിവസം ആയിരുന്നു.. talenthunt ലേക്ക് വേണ്ടി തയാറെടുപ്പുകൾ ഇന്ന് ആരംഭിച്ചു. time managementഎന്നഒരു കാര്യം എങ്ങനെകൊണ്ട് വരണം എന്ന് മനസ്സിലാക്കാൻഇത് സഹായിച്ചു. പരിപാടികൾആസൂത്രണംചെയ്തു. ഒരുമിച്ച് നിന്ന് ഇന്ന് ആണ് ഒരു ചിത്രം ഞങൾ എടുത്തത്. ഞങ്ങൾ ഏഴുപേർ. നാച്ചുറൽ സയൻസ് ക്ലാസ്സും. 

ആദ്യത്തെ ഒപ്ഷണലിന് ശേഷം മായ മിസ്സിൻ്റെ ക്ലാസ്സ് അയിരുന്നു. പഠനത്തിന് ഇന്ദ്രിയങ്ങൾ വഹിക്കുന്ന പങ്ക് മനസ്സിലാക്കി തന്നു. വളരെ നല്ലൊരു ക്ലാസ്സ് ആയിരുന്നു. ശേഷം ജോജു സാറിൻ്റെ ടെക്നോളജി ഇൻ എഡുകാഷൻ എന്ന് വിഷയത്തിൽ ഒരു ക്ലാസ്സ് കിട്ടി. ശേഷം പ്രിൻസിപ്പൽ സാറിൻ്റെ  സംസാരം ഉണ്ടായിരുന്നു. ഉച്ചക്ക് ആൻസി മിസ്സിൻ്റെ ക്ലാസ്സ് ആയിരുന്നു. 

Comments

Popular posts from this blog

ACRES OF DIAMONDS

Story

അധ്യാപനം - അവസാന ദിനം - St.John's HSS